Advertisement

ഫുട്‌ബോള്‍ താരങ്ങളെ പരിചയപ്പെടുന്ന ഈ സൂപ്പര്‍താരത്തെ മനസിലായോ ?

June 15, 2018
Google News 0 minutes Read
actor jayan with football players

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് ലോകം മുഴുവന്‍. കാലാകാലങ്ങളായി ഫുട്‌ബോള്‍ എന്ന ആവേശത്തെ നെഞ്ചിലേറ്റിയവരാണ് മലയാളികള്‍. ലോകകപ്പുകളെ വരവേല്‍ക്കാന്‍ സ്വന്തം നാട്ടില്‍ ഫുട്‌ബോള്‍ മേളകള്‍ പോലും മലയാളികള്‍ നടത്താറുണ്ട്. അത് വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള ശീലമാണ്. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴ എസ്.ഡി.വി. സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ദൃശ്യമാണ് ചുവടെ. ആ മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയത് അന്ന് മലയാള സിനിമയെ അടക്കിവാണിരുന്ന സൂപ്പര്‍സ്റ്റാര്‍ ജയനായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ, 38 വര്‍ഷം പഴക്കമുള്ള ചിത്രമാണ് ഇത്.

actor jayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here