Advertisement

തിരിച്ചടിച്ച് സ്‌പെയിന്‍; സമനില പിടിച്ച് ഡീഗോ കോസ്റ്റയുടെ ഗോള്‍

June 16, 2018
Google News 1 minute Read
fifa world cup diago

ആദ്യ മിനിറ്റില്‍ പോര്‍ച്ചുഗല്‍ നല്‍കിയ അടിയ്ക്ക് തിരിച്ചടി നല്‍കി സ്പാനിഷ് പട. പോര്‍ച്ചുഗലിന്റെ ഡീഗോ കോസ്റ്റ നേടിയ ഗോളിന്റെ ബലത്തില്‍ ഇരുടീമുകളും സമനിലയിലേക്ക്. ആദ്യ മുപ്പത് മിനിട്ടുകള്‍ പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി കഴിഞ്ഞു. പോര്‍ച്ചുഗലിന്റെ പ്രതിരോധനിരയെ അനായാസം കബളിപ്പിച്ചായിരുന്നു ഡീഗോ കോസ്റ്റ ഗോള്‍ സ്വന്തമാക്കിയത്. 24-ാം മിനിറ്റിലായിരുന്നു കോസ്റ്റ സമനില ഗോള്‍ സ്വന്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here