മൂന്നടിച്ച് റോണോജാലം!!! ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് ആഘോഷരാവ് (3-3)

കൈയടിക്കാതെ വയ്യ…അസാധ്യമെന്ന് തോന്നിയത് പുഷ്പം പോലെ സാധ്യമാക്കുന്ന റോണോജാലം!!! ഹാട്രിക് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വീരനായകനാകുന്ന കാഴ്ച. 51-ാം ഹാട്രിക് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നത്തെ കളിയുടെ താരമാകുന്നു. സ്‌പെയിന്‍ 3-2 ന് മുന്നിട്ട് നിന്ന സമയത്ത് 87-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അതിഗംഭീര കിക്കിലൂടെ സ്‌പെയിന്റെ വലയിലേക്കെത്തിച്ചാണ് ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയത്. താരത്തിന്റെ 51-ാം ഹാട്രിക് ഗോളാണ് സ്‌പെയിനെതിരെ സ്വന്തമാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here