Advertisement

കട്ടിപ്പാറ ഉരുൾപ്പൊട്ടൽ; കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി

June 18, 2018
Google News 0 minutes Read
nafeesa deadbody found from kattipara

കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി. ദുരന്തത്തിൽ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യയാണ് നഫീസ. ഇതോടെ കാണാതായ എല്ലാവരുടേയും മൃതദേഹം കണ്ടെത്തി.

പ്രദേശത്ത് ദേശീയ ദുരന്തനിവാരണ സേനയും ഡൽഹിയിൽ നിന്നെത്തിയ സ്‌കാനർ സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 14 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here