Advertisement

കട്ടിപ്പാറ ജലസംഭരണിയെ കുറിച്ച് അന്വേഷിക്കും : മുഖ്യമന്ത്രി

June 18, 2018
Google News 0 minutes Read
will investigate on kattippara private dam says kerala cm

കട്ടിപ്പാറ ജലസംഭരണിയെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ദ സമിതിയാണ് ജലസംഭരണിയെക്കുറിച്ച് അന്വേഷിക്കുക.

കട്ടിപ്പാറ ദുരന്തത്തിന്റെ ആക്കം കൂട്ടിയത് ജലസംഭരണിയെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രകൃതി ക്ഷോഭം നേരിടുന്നതിൽ സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here