Advertisement

മുസ്‌ലിം ലീഗ് ഓഫീസിൽ സ്‌ഫോടനം

June 19, 2018
Google News 0 minutes Read

മുസ്‌ലിം ലീഗ് റിലീഫ് കമ്മറ്റിയുടെ ശിഹാബ് തങ്ങൾ സൗധത്തിൽ സ്‌ഫോടനം. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ചുമരുകൾക്ക് വിള്ളൽ വീഴുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു.

സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. കെട്ടിടത്തിന് നേരെ ബോംബോറ് ഉണ്ടായതാണോ അതോ ഉള്ളിൽ തന്നെ നടന്ന സ്‌ഫോടനമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here