മെസിയുടെ ഗോളില്‍ മതിമറന്ന് സാക്ഷാല്‍ മറഡോണ!! (വീഡിയോ കാണാം)
നൈജീരയക്കെതിരായ നിര്‍ണായക മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീന ഒരു ഗോളിന് ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് മെസിയുടെ ഗോള്‍. ലോകകപ്പിന്റെ ആരംഭ മുതലേ ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന മെസി അടിമുടി മാറിയിരിക്കുന്ന കാഴ്ചയാണ് നൈജീരിയക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കണ്ടത്. എല്ലാ ഫുട്‌ബോള്‍ ആരാധകരെയും മെസിയുടെ ഗോള്‍ ആവേശത്തിലാഴ്ത്തി. സാക്ഷാല്‍ മറഡോണയും ആ ഗോളില്‍ മതിമറന്ന് സന്തോഷിച്ചു.
വീഡിയോ കാണാം…
Let’s check in on Maradona…#ARGNGA pic.twitter.com/w9Re77BQWn
— STEPOVER (@StepoverFC) June 26, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here