Advertisement

പേടിയില്ല, ഇനിയും പ്രതികരിക്കും : പ്രകാശ് രാജ്

June 28, 2018
Google News 1 minute Read
prakash raj against modi prakash raj speech in IFFK inauguration

നിലപാടുകൾ ഇനിയും ഉറക്കെ പറയുമെന്നും വധഭീഷണിയെ ഭയക്കുന്നില്ലെന്നും നടൻ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ തന്നെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗൗരിയുടെ ഘാതകർ പ്രകാശ് രാജിനെും ഇല്ലാതാക്കാൻ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. തൻറെ ശബ്ദം ഇനിയും കരുത്തോടെ ഉയരുമെന്ന് പ്രകാശ് രാജ് പറഞ്ഞു. ഭീരുക്കളേ വിദ്വേഷ രാഷ്ട്രീയവുമായി രക്ഷപ്പെടാമെന്ന് കരുതിയോ?’, പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here