Advertisement
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയാൾ മറ്റൊരു കേസിൽ സിബിഐ കസ്റ്റഡിയിൽ

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രധാന പ്രതി അമോൽ കാലെ മറ്റൊരു കേസിൽ സിബിഐ കസ്റ്റഡിയിൽ. യുക്തിവാദി നേതാവ്...

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം

പ്രശസ്ത മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. 2017 സെപ്‌റ്റംബർ അഞ്ചിനാണ് രാജരാജേശ്വരി നഗറിലെ വസതിക്ക് മുന്നിലാണ്...

ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പിടിയില്‍. തുമകുരു സ്വദേശി എച്ച് എല്‍ സുരേഷാണ് പിടിയിലായത്....

ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ സ്വദേശി മോഹൻ നായിക് ആണ് പിടിയിലായത്. കൊലപാതകത്തിൽ...

പേടിയില്ല, ഇനിയും പ്രതികരിക്കും : പ്രകാശ് രാജ്

നിലപാടുകൾ ഇനിയും ഉറക്കെ പറയുമെന്നും വധഭീഷണിയെ ഭയക്കുന്നില്ലെന്നും നടൻ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ തന്നെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന...

ഗൗരി ലങ്കേഷ് വധം; പ്രതി കുറ്റസമ്മതം നടത്തി

ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റിലായ പ്രതി പരശുറാം വാഗ്മോര്‍ കുറ്റസമ്മതം നടത്തി. തന്റെ മതത്തെ രക്ഷിക്കാനാണ് കൊല നടത്തിയതെന്നാണ് പരശുറാം...

ഗൗരി ലങ്കേഷ് വധം; ഒരാള്‍ കൂടി പിടിയില്‍

പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി​യെ ക​ർ​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ജ​യാ​പു​രം സ്വ​ദേ​ശി പ​ര​ശു​റാം വാ​ഗ്മോ​റെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ...

ഗൗരി ലങ്കേഷ് വധം; പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രതികളെ...

എതിർ ശബ്ദങ്ങളെ കൊന്നൊടുക്കുന്നത് അപകടകരമെന്ന് ബോംബെ ഹൈക്കോടതി

സ്വാതന്ത്ര്യമൂല്യങ്ങൾ ഉയർത്തിപ്പിടിയ്ക്കുന്നവരെ കൊന്നൊടുക്കുന്ന രീതി അപകടകരമാണെന്ന് ബോംബെ ഹൈക്കോടതി. മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം....

മോഡി സര്‍ക്കാറിനെതിരായ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി

ടൈംസ് ഓഫ് ഇന്ത്യയില്‍ മോഡി സര്‍ക്കാറിനെതിരായി വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ വധഭീഷണി. ബിജെപി നേതാക്കള്‍ ഇടപെട്ട് ഈ...

Page 1 of 41 2 3 4
Advertisement