ഗൗരി ലങ്കേഷ് വധം; ഒരാള്‍ കൂടി പിടിയില്‍
പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വിജയാപുരം സ്വദേശി പരശുറാം വാഗ്മോറെയാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിൽനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗൗരി ലങ്കേഷിനു നേർക്ക് വെടിയുതിർത്തത് വാഗ്മോറെയാണെന്നാണ് പോലീസ് കണ്ടെത്തൽ. പരശുറാമിനെ പ്രത്യേക കോടതി മുന്‍പാകെ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വെക്കും.
In connection with the Gauri Lankesh murder case, the Special Investigation Team has arrested one person namely Parshuram Wagmare from Sindhagi. He was produced before the 3rd ACMM Court & has been taken into 14 days police custody for further interrogation. #Karnataka pic.twitter.com/184RqxbH6F
— ANI (@ANI) June 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here