ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ സ്വദേശി മോഹൻ നായിക് ആണ് പിടിയിലായത്. കൊലപാതകത്തിൽ ഇയാളുടെ പങ്ക് വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായില്ല. മോഹൻ നായികിനെ  6 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top