ഗൗരി ലങ്കേഷ് വധം; പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന
മൂന്ന് പേരുടെ രേഖാ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷമാണ് രേഖാചിത്രം പുറത്തുവിട്ടതെന്ന് പോലീസ് പറഞ്ഞു. ഇവരിൽ രണ്ട് പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രതികളെ തിരിച്ചറിഞ്ഞ ശേഷമാണ് രേഖാചിത്രം പുറത്തുവിട്ടതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവരിൽ രണ്ടു പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരാണെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News