കെപിസിസി നേതൃയോഗം ; സുധീരനും മുരളീധരനും ക്ഷണമില്ല

ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിൽ വിഎം സുധാരനെയും കെ മുരളീധരനെയും ക്ഷണിച്ചില്ല. ഇന്ന് രാവിലെ പത്തുമണിക്ക് കെപിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷൻമാർ, പാർലമെൻററി പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
പാർലമെൻറ് തെരഞ്ഞെടുപ്പ് ഒരുക്കവും സംസ്ഥാന സർക്കാരിനെതിരായ സമര പരിപാടികളുടെ ആസൂത്രണവുമാണ് യോഗത്തിലെ അജണ്ട.
കെ.എം.മാണിക്കും കേരള കോൺഗ്രസിനും രാജ്യസഭാ സീറ്റ് വിട്ടുനൽകുന്നതിൽ സുധീരൻ തുടക്കം മുതലേ പരസ്യവിമർശനവുമായി രംഗത്തുവന്നിരുന്നു. മാണിക്ക് സീറ്റ് നൽകിയത് അപകടങ്ങളുണ്ടാക്കുമെന്നായിരുന്നു കെ.മുരധീരൻറെ പ്രസ്താവന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here