താൻ മരിച്ചെന്ന് വ്യാജപ്രചാരണം; സന്ദേശം അയച്ചതാരെന്ന് കണ്ടുപിടിക്കാൻ പാരിതോഷികം പ്രഖ്യാപിച്ച് മറഡോണ
താൻ മരിച്ചെന്ന വ്യാജവാർത്ത് പ്രചരിപ്പിച്ചവരെ കണ്ടുപിടിക്കാൻ പാരിതോഷികം പ്രഖ്യാപിച്ച് മറഡോണ. ലോകകപ്പിലെ അർജൻറീനനൈജീരിയ മത്സരശേഷം കുഴഞ്ഞുവീണ മറഡോണ, ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു വാട്‌സ്ആപ്പ് സന്ദേശം. സന്ദേശം അയച്ചതാരെന്ന് വിവരം നൽകുന്നവർക്ക് 10,000 ഡോളറാണ് പാരിതോഷികം.
നൈജീരിയക്കെതിരായ ജയം അതിരുവിട്ട് ആഘോഷിച്ച താരം ഗാലറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതിൻറെ ദൃശ്യങ്ങളോടൊപ്പമാണ് താരം മരിച്ചെന്ന വാർത്ത് പ്രചരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here