അമർനാഥ് യാത്രയ്ക്ക് വിലക്ക്

amarnath pilgrimage

ജമ്മുകശ്മീരിൽ പ്രളയമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പഹൽഗാം റൂട്ടിലൂടെയുള്ള അമർനാഥ് യാത്ര റദ്ദ് ചെയ്തു. ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാൽ കഴിഞ്ഞ ദിവസം ബൽത്താർ മാർഗ്ഗമുള്ള യാത്രയും റദ്ദ് ചെയ്തിരുന്നു.

21 അടിക്ക് മുകളിൽ ഝലം നദീജലനിരപ്പ് ഉയർന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിർണ്ണയിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top