‘അമ്മ’യ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പാർവ്വതി

മലയാള താരസംഘടന ‘അമ്മ’യ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പാർവ്വതി. അമ്മയുടെ നിലപാടുകൾ സംഘനയുടെ ധാർമികത സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നതെന്ന് നടി പാർവ്വതി.
എക്‌സിക്യൂട്ടീവിലേക്ക് നോമിനേഷൻ നൽകുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിച്ചുവെന്നും വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷനിൽ നിന്ന് ഒഴിവാക്കിയതാണെന്ന് പാർവ്വതിയും പത്മപ്രിയയും പറഞ്ഞു. നേതൃത്വത്തിൽ എത്തിയിയിരിക്കുന്നത് നോമിനികളാണെന്നും താരം കൂട്ടിച്ചേർത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News