നടൻ ആര്യയ്ക്ക് അറസ്റ്റ് വാറണ്ട്

arrest warrant for actor arya

നടൻ ആര്യക്കും സംവിധായകൻ ബാലയ്ക്കും അറസ്റ്റ് വാറണ്ട്. അവൻ ഇവൻ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറണ്ട്.

അവൻ ഇവനിൽ സിങ്കമ്ബട്ടി സമീന്ദാർ തീർത്ഥപതി രാജയെയും സൊരിമുത്തു അയ്യനാർ കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചത് എന്ന ചൂണ്ടിക്കാട്ടി തീർത്ഥപതി രാജയുടെ മകൻ ശങ്കർ ആത്മജൻ അമ്പായി പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് ഹാജരാകാൻ കോടതി പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഹാജരായില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അടുത്ത ഹിയറിങിൽ ഹാജരായില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top