മെക്‌സിക്കോ പ്രതിരോധം തകര്‍ത്ത് ബ്രസീലിന് ലീഡ്; ആദ്യ ഗോള്‍ നെയ്മര്‍ വക (1-0) വീഡിയോ
അഞ്ചാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ ബ്രസീലിന് ലീഡ്. മത്സരത്തിന്റെ 53-ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ലീഡ് ഗോള്‍. നെയ്മറാണ് ബ്രസീലിന് വേണ്ടി മെക്‌സിക്കന്‍ വല ചലിപ്പിച്ചത്. നെയ്മര്‍ വില്ല്യാന് നല്‍കിയ പാസ് വില്യാനില്‍ നിന്ന് വീണ്ടും നെയ്മറിലേക്ക്. മെക്‌സിക്കന്‍ പ്രതിരോധത്തെ തച്ചുടച്ച് നെയ്മറിന്റെ മികച്ച ഫിനിഷിംഗ്.
51′ GOOOOOOOOOOOOOL! ⚽ É DO BRASIL! É DE NEYMAR!
BRASIL NA FRENTE! ?#BRA#BRAMEX | #Copa2018 pic.twitter.com/rQQqkWKxe2
— Copa do Mundo FIFA ? (@fifaworldcup_pt) July 2, 2018
Neymar scores for Brazil, a tap-in to put Brazil 1-0 up against México! #BRAMEX pic.twitter.com/k1BYkZbFYS
— Futbol Replays (@Futbol_Replays) July 2, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here