അമിത് ഷാ ഇന്ന് കേരളത്തിൽ

ബി.ജെ.പിയുടെ സംഘടനാ കൂടിയാലോചനകൾക്കായി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. സംസ്ഥാനപ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡന്റ് സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി അദ്ദേഹം ആശയ വിനിമയം നടത്തും. സംഘടനാ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷന്റെ വരവ്.
പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനും നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here