Advertisement

നെല്ലിന്റെ താങ്ങുവില കൂട്ടി

July 4, 2018
Google News 0 minutes Read
paddy

നെല്ലിന്റെ താങ്ങുവില കൂട്ടി. ക്വിന്റലിന് 250രൂപയാണ് കൂട്ടിയത്. കേന്ദ്ര സര്‍ക്കാറിന്റേതാണ് തീരുമാനം.പന്ത്രണ്ടായിരം കോടിരൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിന് ഉണ്ടാകുക. രാജ്യത്താകമാനം കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here