Advertisement

ഇതാണ് ഒടിയന്‍ മാണിക്യന്റെ മുഖം; ആരാധകര്‍ കാത്തിരുന്ന ടീസര്‍ കാണാം:

July 6, 2018
Google News 0 minutes Read

ഒടിയന്‍ മാണിക്യന്റെ മുഖം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്കായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ ടീസറിന് വന്‍വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ഇന്നസെന്റ്, പ്രകാശ് രാജ്, സിദ്ധിഖ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബര്‍ 11 ന് തിയറ്ററുകളിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here