Advertisement

കൊല്ലത്ത് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

July 6, 2018
Google News 1 minute Read
kollam

കൊല്ലത്ത് പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. കൊല്ലം- തിരുവനന്തപുരം പാസഞ്ചറിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് ട്രെയിന്‍ നീങ്ങി പത്ത് മീറ്റര്‍ പിന്നിട്ടപ്പോഴാണ് പാളം തെറ്റിയത്. ആളപായമില്ല. മറ്റ് ട്രെയിനുകളുടെ സമയക്രമത്തെ ഇത് ബാധിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here