Advertisement

ഇംഗ്ലണ്ടിന് വീണ്ടും ഹെഡര്‍ ഗോള്‍; ‘തല’പുകഞ്ഞ് സ്വീഡന്‍ (2-0)

July 7, 2018
Google News 2 minutes Read

സ്വീഡനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഡെലെ അലിയുടെ ഹെഡറിലൂടെയാണ് രണ്ടാം ഗോള്‍ പിറന്നത്. സ്വീഡിഷ് ബോക്‌സിനുള്ളിലേക്ക് ഇംഗ്ലണ്ട് കൂട്ടത്തോടെ നടത്തിയ ആക്രമണത്തിനൊടുവിലാണ് ഡെലെ അലി ക്ലോസ് റേഞ്ചര്‍ ഹെഡറിലൂടെ ഗോള്‍ നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here