പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്

police raid in popular front centers

മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് പരിശോധന തുടരുന്നു. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീൻവാലിയിലും ഒരേസമയമാണ് പരിശോധന പുരോഗമിക്കുന്നത്. അഭിമന്യുവിന്റെ കൊലപതാകവുമായി ബന്ധപ്പെട്ടാണ് പരിശോധന. അഭിമന്യുവിന്റെ കൊലപതാകവുമായി ബന്ധപ്പെട്ടാണ് പരിശോധന.

എവിടേക്കെല്ലാമാണ് പ്രതികൾ രക്ഷപ്പെട്ടത്, എവിടെയെല്ലാം നിന്നാണ് പ്രതികൾക്ക് സഹായം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുകയാണ്. ഇത് കണ്ടെത്താനാണ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top