തിരിച്ചടിച്ച് ക്രൊയേഷ്യ; ആവേശകൊടുമുടിയില്‍ സോച്ചി (1-1) വീഡിയോ
ആതിഥേയരുടെ ആദ്യ ഗോളില്‍ ആദ്യമൊന്ന് പകച്ചെങ്കിലും മിനിറ്റുകള്‍ക്കകം ക്രൊയേഷ്യ തിരിച്ചടിച്ചു. 31-ാം മിനിറ്റില്‍ റഷ്യ നേടിയ ഗോളിന് 39-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ മറുപടി. മാരിയോ മാന്‍സൂക്കിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ക്രമാരിച്ചിലേക്ക്. കാലിലെത്തിയ പന്ത് റഷ്യന്‍ പോസ്റ്റിലേക്ക് തൊടുത്തുവിട്ട് ക്രൊയേഷ്യയെ രക്ഷപ്പെടുത്തിയിരിക്കുകയാണ് ക്രമാരിച്ച്. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍.
#RUSCRO Croatia reply to Russia’s opening goal pic.twitter.com/Ujckq7jgGp
— LOST IN WESTEROS (@cutler2306) July 7, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here