Advertisement

കെപിസിസി പ്രസിഡന്റ് ഉടന്‍; നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചു

July 8, 2018
Google News 0 minutes Read
Congress app

കെ.പി.സി.സി. പ്രസിഡന്റിനെ തീരുമാനിക്കാനുള്ള അവസാന വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. ഈയാഴ്ചതന്നെ പ്രഖ്യാപനം ഉണ്ടായേക്കും. എഐസിസി നേതാക്കള്‍ കൂടിയാലോചനകള്‍ തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്  ചര്‍ച്ച നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here