Advertisement

ആതിഥേയര്‍ ക്രൊയേഷ്യയെ ഞെട്ടിക്കുന്നു; ചെറിഷേവിന്റെ ഗോളില്‍ റഷ്യ ലീഡ് ചെയ്യുന്നു (1-0)

July 8, 2018
Google News 2 minutes Read

റഷ്യയ്ക്ക് വേണ്ടി ചെറിഷേവിന്റെ നാലാം ഗോള്‍…സ്വന്തം മണ്ണില്‍…ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കി ക്രൊയേഷ്യയ്‌ക്കെതിരെ ആതിഥേയര്‍ ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ഒരു ലോംഗ് റേഞ്ചര്‍ ഷോട്ടിലൂടെയാണ് റഷ്യയുടെ ആദ്യ ഗോള്‍ പിറന്നത്. ചെറിഷേവ് ഈ ലോകകപ്പിലെ നാലാം ഗോളാണ് സോച്ചിയില്‍ സ്വന്തമാക്കിയിരിക്കുന്നത്. ക്രൊയേഷ്യ പ്രതിരോധത്തില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here