19
Sep 2019
Thursday

ബംഗാളില്‍ നാല് ഭീകരര്‍ പിടിയില്‍

പശ്ചിമ ബംഗാളില്‍ നാല് ഭീകരര്‍ പിടിയില്‍.നിര്‍മ്മല്‍ റോയ്, കന്‍ണ്ടാരപ്പ ദാസ്, രത്തന്‍ അധികാരി, പ്രസാദ് റോയ് എന്നിവരാണ് പിടിയിലായത്. ഗ്രേറ്റര്‍ കുച്ച് ബിഹാര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണിവര്‍. സിലിഗുരിയില്‍ നിന്നാണ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇവരെ പിടികൂടിയത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top