ഐഎസ്ആർഒ ചാരക്കേസ് വിധി പറയാൻ മാറ്റി

ഐഎസ്ആർഒ ചാരക്കേസ് വിധി പറയാൻ മാറ്റി. ഗൂഢാലോചനയിലും, കസ്റ്റഡി ഉൾപ്പെടെയുള്ള വിഷയങ്ങളിലും അന്വേഷണം വേണമെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. കോടതി മേൽനോട്ടത്തിൽ അന്വേഷണവേണമെന്നും സിബിഐ പറഞ്ഞു.
അതേസമയം, നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞു. അറസ്റ്റ് ചെയ്തത് ഉന്നതപദവിയിലിരുന്ന ശാസ്ത്രജ്ഞനെയെന്ന് ചൂണ്ടിക്കാണിച്ച കോടതി ആരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ചോദിച്ചു. എന്നാൽ നഷ്ടപരിഹാരം നൽകേണ്ടത് തങ്ങളല്ലെന്ന് സിബിഐ കോടതിയിൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here