നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നല്‍കി August 11, 2020

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നല്‍കി. നേരത്തെ നല്‍കിയ...

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ‘റോക്കറ്ററി’യിൽ ഷാരുഖ് ഖാനും സൂര്യയും June 16, 2020

മുൻ എഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററിയിൽ ബോളിവുഡ് താരം ഷാരുഖ് ഖാനും, തമിഴ് താരം...

ഐഎസ്ആർഒ ചാരക്കേസ്; പുനഃപരിശോധനാ ഹർജി നൽകി സർക്കാർ March 7, 2020

ഐഎസ്ആർഒ ചാരക്കേസിൽ പുനഃപരിശോധനാ ഹർജി നൽകി സർക്കാർ. നമ്പി നാരായണൻ നൽകിയ മാനനഷ്ടക്കേസിലാണ് പുനഃപരിശോധനാ ഹർജി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥരിൽ...

നമ്പി നാരായണന് 1.30 കോടി നൽകാൻ ശുപാർശ October 14, 2019

ഐഎസ്ആർഒ ചാരക്കേസിൽ പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന് 1.30 കോടി രൂപ നൽകാൻ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ...

‘ചാരക്കേസിൽ നമ്പി നാരായണന് വ്യക്തമായ പങ്ക്, ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങളിൽ ദുരൂഹത’; വിവാദ വെളിപ്പെടുത്തലുകളുമായി സെൻകുമാറിന്റെ സർവീസ് സ്റ്റോറി April 19, 2019

നമ്പി നാരായണനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ തള്ളി മുൻ ഡിജിപി ടി പി സെൻകുമാർ. പുറത്തിറങ്ങാനിരിക്കുന്ന ‘എന്റെ പൊലീസ് ജീവിതം’ എന്ന...

‘നമ്പി നാരായണന്‍ അംഗീകരിക്കപ്പെട്ടത് ബ്രാഹ്മണകുടുംബത്തിലെ ആളായതിനാല്‍’; ഫിറോസിന്റെ വിവാദ പരാമര്‍ശം (വീഡിയോ) January 31, 2019

നമ്പി നാരായണനെതിരെ വിവാദ പരാമര്‍ശവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. നമ്പി നാരായണന്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍പ്പെട്ടയാളായതിനാലാണ്...

തനിക്ക് ലഭിച്ച അവസരങ്ങളെപ്പറ്റി വാചാലനായി നമ്പി നാരായണന്‍; പ്രാഗത്ഭ്യം അളന്നവര്‍ക്കുളള മറുപടി January 30, 2019

ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന്റെ ചരിത്രത്തിനൊപ്പം സ്വന്തം അവസരങ്ങളെപ്പറ്റിയും പറഞ്ഞ് നമ്പി നാരായണന്‍. നമ്പി നാരായണന്‍ പ്രഗത്ഭനായ ശാസ്ത്രജ്ഞന്‍ ആയിരുന്നില്ലെന്ന ടി.പി...

നമ്പി നാരായണന് പത്മാ പുരസ്കാരം നൽകിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി January 27, 2019

നമ്പി നാരായണന് പത്മാ പുരസ്കാരം നൽകിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഠിനാധ്വാനിയായ ശാസ്ത്രജ്ഞൻ നമ്പി നാരായാണനെ കോൺഗ്രസ് രാഷ്ട്രീയ താത്പര്യങ്ങൾക്കായി...

നമ്പി നാരായണനെ പത്മഭൂഷന്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്തത് ബിജെപി എം പി രാജീവ് ചന്ദ്രശേഖര്‍ January 26, 2019

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പത്മഭൂഷന്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്തത് ബിജെപി എം പി രാജീവ് ചന്ദ്രശേഖര്‍. നമ്പി...

‘രാജ്യം ആദരിച്ചയാളെ അപമാനിച്ചത് ചരിത്രത്തില്‍ ആദ്യം’; സെന്‍കുമാറിനെതിരെ എ കെ ബാലന്‍ January 26, 2019

നമ്പി നാരായണനെതിരെ ടി പി സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ മന്ത്രി എ കെ ബാലന്‍. സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛയെന്ന് ബാലന്‍...

Page 1 of 51 2 3 4 5
Top