Advertisement

മഴ ശക്തി പ്രാപിക്കുന്നു; സ്‌കൂളുകള്‍ക്ക് നാളെ അവധി

July 10, 2018
Google News 1 minute Read
all schools in ekm district declared holiday tomorrow

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ബുധനാഴ്ച) അവധിയായിരിക്കും. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും. ബുധനാഴ്ചയിലെ അവധിക്ക് പകരമായി ജൂലൈ 21-ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here