Advertisement

അട്ടപ്പാടിയില്‍ മൂന്ന് കോടിയുടെ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

July 10, 2018
Google News 1 minute Read
kanjav

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട. അട്ടപ്പാടി വനമേഖലയില്‍ നിന്ന് മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. അഗളി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്. 5000ത്തോളം കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.

kanjav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here