Advertisement

സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ചു

July 12, 2018
Google News 0 minutes Read
Accident harthal

തൃശ്ശൂര്‍ പുഴക്കലിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. പുഴക്കൽ ആമ്പക്കാട് സ്വദേശിനി കാഞ്ഞിരപറമ്പിൽ ഉണ്ണികൃഷ്ണ്ണൻ മകൾ കൃഷ്‌ണേന്ദു(19)വാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here