Advertisement

ഇന്ധനവിലയിൽ വീണ്ടും വർധന

July 12, 2018
0 minutes Read
rise in fuel price

സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന തുടരുന്നു. ഇന്ന് ഒരു ലിറ്റർ ഡീസലിന് ഏഴ് പൈസയും ഒരു ലിറ്റർ പെട്രോളിന് ആറ് പൈസയും കൂടി.

ജൂലൈ അഞ്ചു മുതൽ ദിവസേനയുള്ള വർദ്ധനവ് കാരണം എട്ടു ദിവസം കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ എട്ടു പൈസയും ഡീസലിന് 98 പൈസയും വർദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് നികുതിയടക്കം 17 പൈസ വർധിച്ച് 79.68 ആയി. ഡീസലിന് 16 പൈസ വർധിച്ച് 73.07 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top