കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍ കല്യാശ്ശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്നു ലോറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top