Advertisement

സാമൂഹിക ക്ഷേമപെൻഷനുകൾക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി ധനവകുപ്പ്

July 13, 2018
Google News 0 minutes Read
govt makes guidelines for social welfare pension tight

സാമൂഹിക ക്ഷേമപെൻഷനുകൾക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി ധനവകുപ്പ് ഉത്തരവിറക്കി. 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുള്ളവരും രണ്ടേക്കറിൽ കൂടുതൽ ഭൂമിയുള്ളവരും പട്ടികയ്ക്ക് പുറത്ത്. പട്ടികയിൽ നിലവിലുള്ള ഗുണഭോക്താക്കളെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും ധനവകുപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here