Advertisement

അഭിമന്യുവിന്റെ കൊല; നസറുദ്ദീൻ എളമരത്തിന്രെ വീട്ടീൽ റെയ്ഡ്

July 13, 2018
0 minutes Read
nasarudheen

അഭിമന്യുവിന്റെ കൊലയുടെ പശ്ചാത്തലത്തിൽ  പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍  റെയ്ഡ്  വാഴക്കാട് എളമരത്തുള്ള വീട്ടിലാണ്  വാഴക്കാട് പോലീസും സ്പെഷ്യൽ ബ്രാഞ്ചും പരിശോധന നടത്തിയത്.  വീടിനടുത്തുള്ള ഒരു ക്വാര്‍ട്ടേൻഴ്സും പരിശോധിച്ചു.

അഭിമന്യുവിന്റെ കൊലപാതകത്തിൽ 20 എസ്ഡിപിഐ പ്രവർത്തകരെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ആലുവയിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ആലുവ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവർ കേസിലെ പ്രതികളെ ഒളിവിൽ പാർപ്പിച്ചവരാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top