Advertisement

മദർ തെരേസയുടെ ഭാരതരത്ന പുരസ്കാരം തിരിച്ചെടുക്കണമെന്ന് ആർഎസ്എസ് നേതാവ് രാജീവ് തുളി

July 13, 2018
Google News 0 minutes Read
rajeev thuli

മദർ തെരേസയുടെ ഭാരതരത്ന പുരസ്കാരം തിരിച്ചെടുക്കണമെന്ന് ആർഎസ്എസ് നേതാവ് രാജീവ് തുളി. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തിൽ നിന്ന് കുട്ടികളെ വിറ്റതായി വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ആവശ്യവുമായി ആർഎസ്എസ് രംഗത്ത് വന്നിരിക്കുന്നത്. സന്യാസ സമൂഹത്തിന് നേരയുണ്ടായ ആരോപണം തെളിഞ്ഞാൽ പുരസ്കാരം തിരിച്ചെടുക്കണമെന്നും മദർ തെരേസ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒരിക്കൽ പോലും പ്രവർത്തിച്ചിട്ടില്ലെന്നും രാജീവ് തുളി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here