Advertisement

കുട്ടിക്കടത്ത്; ആലപ്പുഴ ധൻബാദ് എക്‌സ്പ്രസിൽ നിന്നും 108 കുട്ടികളെ രക്ഷപ്പെടുത്തി

July 14, 2018
Google News 1 minute Read
Southern Railway to do away with reservation charts on trains from March 1

കേരളത്തിലേക്കുള്ള ട്രെയിനിൽ കടത്താൻ ശ്രമിച്ച കുട്ടികളെ ജാർഖണ്ഡിൽ രക്ഷപ്പെടുത്തി. ബൊക്കാറോ റെയിൽവേ സ്‌റ്റേഷനിൽ 87 ആൺകുട്ടികളെയും റാഞ്ചി റെയിൽവേ സ്‌റ്റേഷനിൽ 21 കുട്ടികളെയുമാണ് പോലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയത്.

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here