Advertisement

മാൻഹോളിൽ വീണ് ഏഴുവയസ്സുകാരൻ മരിച്ചു

July 16, 2018
Google News 0 minutes Read
7 year old fell into manhole dead

മാൻഹോളിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. റോഡിൽ കളിക്കുകയായിരുന്ന റോഹൻ ആർ ബഹിലാണ് മരിച്ചത്. മഴയെ തുടർന്നു മാൻഹോളിൽ വെള്ളം നിറഞ്ഞിരുന്നു.

തുറന്നിരുന്ന മാൻഹോളിലേക്ക് കുട്ടി തെന്നിവീഴുകയായിരുന്നു. ഉടൻ തന്നെ റോഹനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ആശുപത്രയിൽ എത്തും മുൻപേ കുട്ടി മരിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here