കേരളത്തിൽ ശക്തമാക കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

chances of strong wind in kerala coast

കേരള താരീത്ത് ശക്തമായ കാറ്റിന് സാധ്യത. കേരള-ലക്ഷദ്‌ലീപ് തീരത്ത് മണിക്കൂറിൽ 35-48 മണിക്കൂർ വരെ വേഗതയിലുള്ള കാറ്റ് വീശാനാണ് സാധ്യത. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top