ഇടുക്കി- എറണാകുളം ജില്ലകളിലെ സ്ക്കൂളുകള്‍ക്ക് ഇന്ന് അവധി

rain

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി- എറണാകുളം ജില്ലകളിലെ സ്ക്കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്നലെ രാത്രിയും മഴ ശക്തമായതിനെ തുടര്‍ന്നാണ് സ്ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്തിനും ഇടുക്കിയ്ക്കും പുറമെ കോട്ടയം ആലപ്പുഴ ജില്ലകളിലെ സ്ക്കൂളുകള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top