കര്‍ദിനാളിന്റെ മൊഴിയെടുക്കുന്നു

cardinal mar alancheri

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴി എടുക്കുന്നു. സീറോ മലബാര്‍ സഭയുടെ കൊച്ചിയിലെ ആസ്ഥാനത്ത്എത്തിയാണ് അന്വേഷണ സംഘം  മൊഴി എടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top