കെവിൻ വധം; ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി

kevin murder case chacko bail plea denied

കെവിൻ വധക്കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി. കെവിൻ വധത്തിൽ മുഖ്യസൂത്രധാരൻ ചാക്കോയാണെന്നും പ്രതികൾക്ക് പണവും മറ്റും ഒരുക്കിയത് ചാക്കോയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top