മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നുപേരും മോചിതരായി; വനത്തിൽ തിരച്ചിൽ ശക്തമാക്കി തണ്ടർബോൾട്ട്

maoist maoist presence at wayanad thrissileri

വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ധികളാക്കിയ മൂന്നാമനും മോചിതനായി. വയനാട് മേപ്പാടിയിൽ എമിറാൾഡ് എസ്റ്റേറ്റിലാണ് എസ്റ്റേറ്റ് തൊഴിലാളികളെ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ഉൾപ്പെടുന്ന മാവോയിസ്റ്റ് സംഘമാണ് ഇന്നലെ ബന്ദികളാക്കിയത്.

നേരത്തെ മാവോയിസ്റ്റുകൾ ബന്ദികളാക്കിയിടത്തുനിന്നും രക്ഷപ്പെട്ടെത്തിയവരാണ് തൊഴിലാളികളെ ബന്ദികളാക്കിയ വിവരം പുറത്തറിയിച്ചത്. ഇവർ മോചന ദ്രവ്യം ആവശ്യപ്പെട്ടതായും രക്ഷപ്പെട്ടെത്തിയവർ പറഞ്ഞു.

അതേസമയം മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് വനത്തിൽ തിരച്ചിൽ ശക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top