ഷൊർണൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

suicide

ഷൊർണൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ അമ്മയെയും മകനെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളനിയിൽ തന്നെയുള്ള ഉണ്ണി എന്നയാളുടെ ഭാര്യ ഹേമാംബിക ( 42) മകൻ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് നടപടികൾ തുടങ്ങിയതായാണ് വിവരം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top