മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കു നേരെ കരിങ്കൊടി

J.Mercikuttyamma

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ പ്രദേശം സന്ദർശിക്കാൻ എത്തിയ മന്ത്രിക്ക് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മയ്ക്കാണ് കരിങ്കൊടി കാണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top