സാനിറ്ററി നാപ്കിനെ നികുതിയിൽ നിന്ന് ഒഴിവാക്കി

sanitary napkin

സാനിറ്ററി നാപ്കിനെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കി. ഇതോടൊപ്പം 28 ശതമാനം നികുതി സ്ലാബിലുണ്ടായിരുന്ന പല വസ്തുക്കളുടേയും നികുതി കുറച്ചു. ഇന്ന് ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തിരുമാനം.

സാനിറ്ററി നാപ്കിൻ ആഡംബരമല്ല ആവശ്യമാണെന്നും അതുകൊണ്ട് തന്നെ അവയെ നികുതിയിൽ നിന്ന് ാെഴിവാക്കണമെന്നും കാണിച്ച് ജിഎസ്ടി അവതരിപ്പിച്ച സമയത്ത് തന്നെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top