മാവോയിസ്റ്റുകൾക്കായി കോഴിക്കോടും തെരച്ചിൽ

maoist ramachi exciting package for maoists willing to surrencder 4 maoists conflict in jharkhand

മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് കോഴിക്കോടും തെരച്ചിൽ തുടരുന്നു. കക്കാടംപൊയിലിലാണ് തെരച്ചിൽ നടത്തുന്നത്. മേപ്പാടിയിൽ നിന്നുമുള്ള മാവോയിസ്റ്റ് സംഘം കക്കാടംപോയിലിലെത്തിയതായാണ് സൂചന.

നേരത്തെ എസ്റ്റേറ്റ് തൊഴിലാളികളെ ബന്ദികളാക്കിയ മേപ്പാടിയിൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് തെരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കോഴിക്കോട് നടക്കുന്ന തെരച്ചിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top