Advertisement

ജപ്പാനില്‍ ഉഷ്ണ തരംഗം; 30മരണം

July 22, 2018
Google News 1 minute Read
Japan heatwave

ജപ്പാനില്‍ അത്യുഷ്ണത്തില്‍ മരിച്ചവരുടെ എണ്ണം 30ആയി. ആയിരത്തോളം പേര്‍ ചികിത്സയിലാണ്. 38ഡിഗ്രിയില്‍ കുറയാതെ ചൂടാണ് ഇത്. മധ്യജപ്പാനില്‍ താപനില 40ആണ്. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ ചൂടാണിത്.

Japan heatwave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here